റാസൽഖൈമയിൽ വാഹനാപകടം; 2 പേർ മരിച്ചു

accident-2
SHARE

റാസൽഖൈമയിൽ  വ്യാഴാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.  രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരെക്കുറിച്ചോ, പരുക്കേറ്റവരെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

MORE IN GULF
SHOW MORE