E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 04 2021 06:47 PM IST

Facebook
Twitter
Google Plus
Youtube

More in Gulf

റിയാദിൽ നിയമലംഘകരെ പാർപ്പിക്കുന്ന സെല്ലിൽ സ്ഥല പരിമിതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

prison
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റിയാദ് : നിയമ ലംഘനത്തിന് പിടികൂടുന്നവരെ പാർപ്പിക്കുന്ന ട്രാഫിക് വകുപ്പിന്റെ റിയാദിലെ പ്രധാന  സെല്ലിൽ സ്ഥല പരിമിതി മൂലം വൻ തിരക്കനുഭവപ്പെടുന്നു. വിദേശികളും സ്വദേശികളുമുൾപ്പെടെ നിലത്ത് ഇരിക്കാൻ പോലും കഴിയാതെ പലരും നിൽക്കുകയാണ് .ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

നിയമ ലംഘകരെ താമസിപ്പിച്ച ഒരു സെല്ലിലെ എയർ കണ്ടിഷൻ കേടായതിനാൽ മറ്റൊരു സെല്ലിലേക്ക് മാറ്റിയതാണ് തിരക്ക് വർധിക്കാനിടയായാക്കിയതെന്ന് ട്രാഫിക് വകുപ്പ് വക്താവ് ബ്രിഗേഡിയർ താരിഖ് അൽ റബീ ആൻ അറിയിച്ചു.സംഭവത്തിൽ സൗദി മനുഷ്യാവകാശ സമിതിയും ഇടപെട്ടു.ട്രാഫിക് വകുപ്പിന്റെ സെല്ല് സന്ദർശിക്കുമെന്നും നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെടുമെന്നും മനുഷ്യാവകാശ സമിതി തലവൻ ഡോ .മുഫ്‌ലിഹ്‌ അൽ ഖഹ് താനി അറിയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :