കഥകിനെ സ്നേഹിച്ച് ഒരു സിറിയൻ വനിത

Thumb Image
SHARE

ഇന്ത്യൻ കലാരൂപങ്ങളെ ഉള്ളുതുറന്ന് സ്നേഹിക്കുന്ന ഒരു സിറിയൻ വനിതയെ പരിചയപ്പെടുത്തുകയാണ് ഇനി. കഥക് നൃത്തത്തിൽ ഗൾഫിൽ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞ ഈ യുവതി പുതിയ കലാരൂപങ്ങൾ സ്വായത്തമാക്കാനുള്ള ശ്രമത്തിലാണ്. 

MORE IN GULF
SHOW MORE