ചെങ്ങന്നൂര്‍ സ്വദേശി മസ്‌കത്തില്‍ നിര്യാതനായി

mathew-tc
SHARE

മസ്‌കത്ത്: ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ സൗത്ത് സ്വദേശി മാത്യു ടി സി (49) മസ്‌കത്തില്‍ നിര്യാതനായി. ബദര്‍ അല്‍ സമ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്ത് വര്‍ഷമായി ഒമാനിലുള്ള മാത്യു ലാമ പോളി ക്ലിനിക്കില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ അനു മാത്യുവും ലാമ പോളി ക്ലിനിക്കിലെ ജീവനക്കാരിയാണ്. രണ്ട് കുട്ടികളുമുണ്ട്. കുടുംബ സമേതം റൂവിയിലാണ് താമസിച്ചിരുന്നത്.

MORE IN GULF
SHOW MORE