മലയാളി സലാലയില്‍ അന്തരിച്ചു

usman
SHARE

മലപ്പുറം ചെറിയമുണ്ടം സ്വദേശി ഉസ്മാന്‍ പാലപ്പറമ്പില്‍ (40) ഹൃദയാഘാതത്തെ തുടര്‍ന്ന് സലാലയില്‍ അന്തരിച്ചു. ഇന്നലെ രാവിലെയായിരുന്നു മരണം. 10 വര്‍ഷമായി റായ്‌സൂത് സിമന്റ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും മൂന്ന് മക്കളമുണ്ട്. മൃതദേഹം നാട്ടില്‍ അയക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്ന് ഒ ഐ സി സി പ്രവര്‍ത്തകരായ സന്തോഷ്, റഫീഖ് എന്നിവര്‍ അറിയിച്ചു.

MORE IN GULF
SHOW MORE