ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിനെതിരെ മുന്നറിയിപ്പ്

Thumb Image
SHARE

ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിനെതിരെ ദുബായ് പൊലീസിന്‍റെ മുന്നറിയിപ്പ്. കത്തി, വാള്‍, കുറുവടി തുടങ്ങിയ വസ്തുക്കള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് മൂന്നു മാസം വരെ തടവും 5000 മുതല്‍ 30,000 ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. ഫിഫ ക്ലബ് ലോക കപ്പ് മല്‍സരം നടക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇത്തരം വസ്തുക്കള്‍ കൈവശം വച്ച് സ്റ്റേഡിയത്തില്‍ എത്തുന്നവരെ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി. 

MORE IN GULF
SHOW MORE