യുഎഇയില്‍ നാലു ദിവസ‍ം പൊതു അവധി

dubai
SHARE

സ്മാരക ദിനം, നബിദിനം, ദേശീയ ദിനം എന്നിവ പ്രമാണിച്ച് യുഎഇയില്‍ നാലു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. സ്മാരക ദിനമായ നവംബര്‍ മുപ്പത് മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് അവധി. ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് ദേശീയ ദിന അവധി. ഇതിനിടയില്‍ വരുന്ന വാരാന്ത്യ ദിനം കൂടി കണക്കിലെടുത്താല്‍ തുടര്‍ച്ചയായി നാലു ദിവസം അവധി ലഭിക്കും. 

MORE IN GULF
SHOW MORE