ശ്രീശാന്ത് ക്ഷമയോടെ കാത്തിരിക്കണമെന്ന് മുഹമ്മദ് അസ്ഹറുദ്ദീൻ

Thumb Image
SHARE

വാതുവെയ്പ് വിവാദത്തിൽ പെട്ട മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് അനന്തമായ ക്ഷമയോടെ കാത്തിരിക്കണമെന്ന് മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ. ദുബായിൽ റേഡിയോ മാംഗോയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അസ്ഹറിൻറെ അഭിപ്രായ പ്രകടനം. ക്രിക്കറ്റ് അക്കാദമികൾ കുട്ടികളിൽ അടിച്ചേൽപിക്കരുതെന്നും കഴിലും താൽപര്യവും ഉള്ളവരെ കണ്ടെത്തി പ്രോൽസാഹിപ്പിക്കണമെന്നും അസ്ഹർ പറഞ്ഞു. 

MORE IN GULF
SHOW MORE