E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കോഴിക്കോട് സ്വദേശി താമസസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

death-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റിയാദ്:  കോഴിക്കോട് സ്വദേശി റിയാദില്‍ താമസസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് ജില്ലയിലെ ചെലവുര്‍ സ്വദേശി അഷറഫ് പറമ്പടി(47)യാണ് മരിച്ചത്. 

കേളി കലാസാംസ്‌കാരികവേദി സുലൈ ഏരിയ ടവര്‍ യുണറ്റ് അംഗമായിരുന്നു. റിയാദില്‍ ഹാഫില്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ജാസ്മിന്‍, മൂന്ന് മക്കളുണ്ട്. പിതാവ് മാമു, മാതാവ് ആച്ചുമ്മ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ കേളി ജീവകാരുണ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. കേളിയുടെ സജീവ പ്രവര്‍ത്തകനായിരുന്നുയ  അഷറഫിന്റെ നിര്യാണത്തില്‍ കേളി സെക്രട്ടറിയേറ്റ് അനുശോചിച്ചു.