E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday November 20 2017 02:57 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായിൽ ഒാടിക്കൊണ്ടിരുന്ന മിനി ബസിന് തീ പിടിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dubai-bus-fire
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായിലെ അൽ ഖായിൽ റോഡ് എക്സിറ്റിനടുത്ത് ഉൗദ് മേത്ത റോഡിൽ ഒാടിക്കൊണ്ടിരുന്ന മിനി ബസിന് തീ പിടിച്ചു. ആർക്കും പരുക്കില്ല. മിനിബസ് പൂർണമായും കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. അൽ എെനിലേയ്ക്ക് പോവുകയായിരുന്ന മിനി ബസാണ് അഗ്നിക്കിരയായതെന്ന് ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രി.സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാ വിഭാഗം തീ അണച്ചു, രക്ഷാ പ്രവർത്തനം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.