E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

പുതിയ നിറത്തിലും രൂപത്തിലുമുള്ള പൊലീസിന്റെ ലംബോർഗിനി കാർ വേൾഡ് സ്‌കിൽ പ്രദർശന നഗരിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

police-car-uae
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വേൾഡ് സ്‌കിൽ അബുദാബി 2017 എക്‌സിബിഷനിൽ അബുദാബി പൊലീസ് പവലിയനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ലംബോർഗിനി സൂപ്പർകാർ ശ്രദ്ധേയമാവുന്നു. ലംബോർഗിനി, ഫെരാരി, ബിഎംഡബ്ല്യു തുടങ്ങിയ വാഹനങ്ങൾ പുതിയ നിറങ്ങളിൽ അബുദാബി പൊലീസ് ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിലെ വേൾഡ് സ്‌കിൽ പ്രദർശന നഗരിയിൽ സൂപ്പർ കാർ പ്രദർശിപ്പിച്ചിരിക്കുന്നത്. 

പുതിയ നിറങ്ങളിലും ലോഗോയിലും മനോഹരമായ ലംബോർഗിനി കാർ സന്ദർശകരെ ആകർഷിക്കുന്നു. ഫെരാരി, ബിഎംഡബ്ലിയു കാറുകളും പുതിയ നിറങ്ങളിൽ അബുദാബി പൊലീസ് ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂലായിലാണ് അബുദാബി പൊലീസ് വാഹനങ്ങളുടെ നിറം മാറ്റിയതെന്ന് അബൂദബി പൊലീസ് ധനകാര്യ സേവന വിഭാഗം മേധാവി ക്യാപ്റ്റൻ ഖാലിദ് അൽ മർസൂഖി പറഞ്ഞു.  

ലംബോർഗിനി, ഫെറാറി, ബിഎംഡബ്ലിയു എന്നിവയുടെ ഏറ്റവും പുതിയ മോഡൽ കാറുകൾ രാജ്യാന്തര നിലവാരം പുലർത്തുന്നതോടൊപ്പം നൂതന ശാസ്ത്രസാങ്കേതികതയിലുള്ളതും സാമൂഹിക സുരക്ഷ ഉറപ്പുവരുത്താൻ അബുദാബി പൊലീസിനെ സാഹായിക്കുമെന്നും അധികൃതർ പറഞ്ഞു.