E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ജിദ്ദയ്ക്ക് സമീപം ചെങ്കടലിൽ ഭൂചലനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jidha-tremor
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജിദ്ദ:   നഗരത്തിൽ    നിന്ന്    91 കിലോമീറ്റർ   ദൂരപരിധിയിൽ   ചെങ്കടലിൽ    ഭൂചലനം   ഉണ്ടായി.     ഇന്ന്  കാലത്താണ്   സംഭവം.   സൗദി അറേബ്യയിലെ ജിയോളജിക്കൽ  സർവ്വേയുടെ   ഉപകരണങ്ങൾ   ഭൂചലനം    രേഖപ്പെടുത്തി.      റിക്ടർ സ്കെയിലിൽ 3 ഡിഗ്രിയാണ്    പ്രകമ്പനത്തിൽ   തീവ്രത .  നഗരത്തിൽ   നിന്ന്   തെക്കു  മാറി     നടുക്കടലിൽ      20.88 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്നും   സൗദി  വാർത്താ  ഏജൻസി    റിപ്പോർട്ട് ചെയ്തു.