E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

അബുദാബിയില്‍ ഗതാഗത നിയമലംഘകരെ പിടികൂടാന്‍ പറക്കും ക്യാമറകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അബുദാബിയില്‍ ഗതാഗത നിയമലംഘകരെ പിടികൂടാന്‍ പറക്കും ക്യാമറകൾ. ഡ്രോണുകളുപയോഗിച്ച് ആകാശ നിരീക്ഷണം നടത്തിയാണ് എമിറേറ്റിലെ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നത്. 

പ്രാപ്പിടിയന്‍ എന്നര്‍ഥം വരുന്ന അല്‍ ജെര്‍ണാസ് ഡ്രോണുകളാണ് ആകാശ നിരീക്ഷണത്തിനായി അബുദാബി ഗതാഗത വകുപ്പ് രംഗത്ത് ഇറക്കിയിരിക്കുന്നത്. നഗരത്തിലൂടെ ആകാശ നിരീക്ഷണം നടത്തുന്ന അല്‍ ജെര്‍ണാസ് റോഡിലെ ക്യാമറയെ വെട്ടിച്ച് അമിത വേഗത്തില്‍ പോകുന്ന വാഹനങ്ങളെ പിന്തുടര്‍ന്ന് പിടികൂടും. നിയമലംഘനം പകര്‍ത്തി ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമിന് കൈമാറും. നഗരത്തിലെ ഗതാഗതക്കുരുക്കും അപകടവും നിരീക്ഷിച്ച് അപ്പപ്പോള്‍ വിവരങ്ങൾ നൽകാനും ഈ ഡ്രോണുകൾക്കാകും. പാര്‍ക്കിങ് ഫീസടക്കാതെ പാര്‍ക്ക് ചെയ്ത വാഹനങ്ങളെ കണ്ടുപിടിക്കാനും അൽ ജെർണസ് ഡ്രോണുകളെ ഉപയോഗപ്പെടുത്തും. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് അടക്കം ഫോട്ടോയെടുത്ത് ട്രാഫിക് വിഭാഗത്തിന് കൈമാറും. വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് സ്കൂള്‍ ബസുകളെയും നിരീക്ഷിക്കുമെന്നും ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു.