E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

നിര്‍മാണ കമ്പനികളുടെ ബി ടു ബി സംഘടിപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

b-2-b
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മസ്‌കത്ത്: നിര്‍മാണ രംഗത്ത് ഉള്‍പ്പടെയുള്ള കമ്പനികള്‍ക്കായുള്ള ബി ടു ബി സംഗമം മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ നടന്നു. വാണിജ്യ, വ്യവസായ മന്ത്രാലയം ഉപദേശകന്‍ മുഹ്‌സിന്‍ ഖമീസ് അല്‍ ബലൂശി മുഖ്യാതിഥിയായിരുന്നു. മസ്‌കത്തില്‍ നടന്നുവരുന്ന ഇന്‍ഫ്ര ഒമാന്‍  പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍  നിര്‍മാണ കമ്പനികളുടെ പ്രതിനിധികളാണ് ബി ടി ബു സംഗമത്തില്‍ സംബന്ധിച്ചത്.

ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ പരസ്പര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പരിഗണനയാണ് ഇന്ത്യന്‍ എംബസി നല്‍കുന്നതെന്ന് അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ പറഞ്ഞു. ഇന്ത്യക്കും ഒമാനും ഇടയിലുള്ള തന്ത്രപ്രധാനമായ ബന്ധങ്ങള്‍ക്ക് പിന്‍ബലമാകും. ഇന്ത്യന്‍, ഒമാനി കമ്പനികള്‍ക്ക് പരസ്പര നിക്ഷേപകങ്ങള്‍ക്കും വ്യാപാരത്തിനും എംബസി സാധ്യതകള്‍ ഒരുക്കുന്നു. ഖനനം, നിര്‍മാണം, എന്‍ജിനിയറിംഗ്, ഊര്‍ജം, ഐ ടി, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളിലാണ് നിക്ഷേപാവസരങ്ങളെന്നും അംബാസഡര്‍ പറഞ്ഞു.