E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:04 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഒമാനിൽ കുടുംബവിസക്ക് അപേക്ഷിക്കുന്നതിനുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒമാനിൽ കുടുംബവിസക്ക്  അപേക്ഷിക്കുന്നതിനുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. വേതനപരിധി അറുനൂറിൽ നിന്ന് മുന്നൂറ് റിയാലായി ചുരുക്കിയ പശ്ചാത്തലത്തിലാണ് മാനദണ്ഡങ്ങളിൽ പൊലീസ് മാറ്റം വരുത്തിയത്. 

pkg കുടുംബവിസക്കുള്ള അപേക്ഷകർ മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും ഒപ്പം ഫ്ലാറ്റിന്റെ വാടകകരാറുമാണ് സമർപ്പിക്കേണ്ടത്.വാടക കരാർ അപേക്ഷകന്റെ  പേരിലോ തൊഴിലുടമയുടെ പേരിലോ ആയിരിക്കണം.ബന്ധപ്പെട്ട വകുപ്പ് സാക്ഷ്യപ്പെടുത്തിയതാകണം വാടക കരാർ. അപേക്ഷകരുടെ പ്രതിമാസവേതനം മുന്നൂറ് റിയാലിൽ കുറയരുതെന്നും പൊലീസ് അറിയിച്ചു.2013 ഓഗസ്റ്റിൽആണ് കുടുംബാംഗങ്ങള്‍ക്ക് വിസ ലഭിക്കാന്‍ ചുരുങ്ങിയത് 600 റിയാല്‍ ശമ്പളം വേണമെന്ന നിയമം വന്നത്. ഇത് രാജ്യത്ത് ജോലി ചെയ്യുന്ന പതിനായിരങ്ങളെയാണ് ബാധിച്ചത്.. അമേരിക്ക, കാനഡ, ആസ്ട്രേലിയ, ബ്രിട്ടൻ, ഷെങ്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ റെസിഡൻസ്വിസയുള്ള ഇന്ത്യ, ചൈന, റഷ്യ എന്നി രാജ്യങ്ങളിലെ പൗരന്മാർക്ക് ഒമാനിൽ സ്പോൺസർമാരില്ലാത്ത വിസ ലഭിക്കാനുള്ളനിയമം പ്രാബല്യത്തിൽ വന്നതായും റോയൽ ഒമാൻ പോലീസ് അറിയിച്ചു. പാസ്പോർട്ടിന് കുറഞ്ഞത് ആറുമാസമെങ്കിലും കാലാവധിയുള്ളവർക്കാണ് വിസക്ക് അപേക്ഷിക്കാൻ അർഹത. തിരിച്ചുള്ള വിമാനടിക്കറ്റും ഹോട്ടൽ ബുക്കിങ് രേഖകളും ഹാജരാക്കുകയും വേണം. ഇവർക്കൊപ്പം യാത്ര ചെയ്യുന്ന പങ്കാളിക്കും കുട്ടികൾക്കും മുകളിൽ പറഞ്ഞ രാജ്യങ്ങളുടെ വിസയില്ലെങ്കിലും വിസ അനുവദിക്കും. ഒരു മാസത്തേക്ക് 20 റിയാൽ ആണ് വിസഫീസ്. ഒരു വർഷകാലത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുക. ഒരു വർഷത്തിനുശേഷം ആവശ്യമെങ്കിൽ ഈ സൗകര്യം പുനരവലോകനം ചെയ്യും