E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

നിശ്ചയദാർഡ്യമുള്ളവർക്കായി ഒരു ദിനം മാറ്റി വച്ച് ആസ്റ്റർ ഹെൽത്ത് കെയർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നിശ്ചയദാർഡ്യമുള്ളവർക്കായി ഒരു ദിനം മാറ്റി വച്ച് ദുബായ് ആസ്റ്റർ ഹെൽത്ത് കെയർ. ആസ്റ്റർ കെയർ വളണ്ടിയേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഭിന്ന ശേഷിയുള്ളവർക്കായി പ്രത്യേക ദിനം ഒരുക്കിയത്. ലോകം മുഴുവൻ ഇവരെ ഭിന്നശേഷിയുള്ളവർ എന്ന് വിളിക്കുമ്പോൾ യുഎഇയിൽ ഇവർ നിശ്ചയദാർഡ്യമുള്ള ജനസമൂഹമാണ്. ദുബായ് ക്ലബ് ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷനുമായി സഹകരിച്ചായിരുന്നു പരിപാടികൾ. പാട്ടും കളികളുമൊക്കെയായി ഈ ദിവസം അവർ മനോഹരമാക്കി. നിശ്ചദാർഡ്യമുള്ള ജനസമൂഹത്തിൽ പെട്ടവർക്കായി പ്രത്യേക മെഡിക്കൽ ക്യാംപും ഒരുക്കിയിരുന്നു.