E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരില്‍ എംഎ യൂസഫലി ഒന്നാം സ്ഥാനത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരില്‍ മലയാളി വ്യവസായി എം.എ. യൂസഫലി ഒന്നാം സ്ഥാനത്ത്. സ്റ്റാലിയൻ ഗ്രൂപ്പ് ചെയർമാൻ സുനിൽ വാസ്‌വാനിയും ഫൈവ് ഹോൾഡിങ്സ് ഗ്രൂപ്പ് ചെയർമാൻ കബീർ മുൽചന്ദാനിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 

അറേബ്യൻ മാസിക തയാറാക്കിയ പട്ടികയിലാണ് യൂസഫലി യുഎഇയിലെ സ്വാധീനമുള്ള ഇന്ത്യക്കാരനായത്. വിപിഎസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ഷംസീർ വയലിൽ, അസ്ദ ബേഴ്സൻ-മാർസ്റ്റെല്ലർ സിഇഒ സുനിൽ ജോൺ എന്നിവര്‍ ആദ്യ പത്തിൽ ഇടംപിടിച്ചു. അൻപതു പേരുടെ പട്ടികയിൽ എൻഎംസി ഗ്രൂപ്പ് ചെയർമാൻ ഡോ. ബി.ആർ. ഷെട്ടി, സിഇഒ പ്രശാന്ത് മങ്ങാട്ട്, ലുലു എക്സ്ചേഞ്ച് സിഇഒ അദീബ് അഹമ്മദ് എന്നിവരുമുണ്ട്. ആസ്റ്റർ ഡിഎം ഹെൽത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ എം.പി. ഷംലാൽ അഹമ്മദ്, യുഎഇ എക്സ്ചേഞ്ച് സിഇഒ പ്രമോദ് മങ്ങാട്ട്, ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി എന്നിവരും മേഖലയെ സ്വാധീനിച്ച വ്യക്തകളാണ്. കെഫ് ഹോൾഡിങ് ചെയർമാൻ കെ.ഇ. ഫൈസൽ, ശോഭാ ഗ്രൂപ്പ് ചെയർമാൻ പി.എൻ.സി. മേനോൻ, ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള, ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയി ആലുക്കാസ് എന്നിവരടക്കം മലയാളികളുടെ സ്വാധീന ശക്തി മറുനാട്ടില്‍ ഏറിവരികയാണ്.