E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഓവർടേക്കിങ്: നിയമം ലംഘിക്കുന്നവർക്ക് അബുദാബി പൊലീസിന്‍റെ താക്കീത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുന്നിലുള്ള വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അബുദാബി പൊലീസിന്‍റെ താക്കീത്. നിയമം ലംഘിക്കുന്നവര്‍ക്ക് ആയിരം ദിര്‍ഹം പിഴയും 12 ബ്ലാക്ക് മാര്‍ക്കുമാണ് ശിക്ഷ. ഗതാഗത സുരക്ഷയെ ബാധിക്കുംവിധം വാഹനത്തെ മറികടക്കുന്നവരെയാണ് പൊലീസ് പിടികൂടുക. ഇതുസംബന്ധിച്ച് സമൂഹ മാധ്യമങ്ങള്‍ വഴി പോലീസ് പൊതുജനങ്ങളെ ബോധവല്‍കരിക്കും. ഇത്തരം നിയമ ലംഘനം കൂടിവരുന്ന പശ്ചാത്തലത്തിലാണ് പിഴ വര്‍ധിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. പിഴ കൂട്ടിയ കാര്യം സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പൊതുജനങ്ങളെ അറിയിച്ചത്. 

നിയമലംഘനം ആവര്‍ത്തിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കുതിക്കുന്ന ആംബുലന്‍സ്, പൊലീസ്, സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ക്ക് എത്രയും വേഗം വഴി വിട്ടുകൊടുക്കണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു.