E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യുഎഇയിൽ സെപ്തംബറിൽ ഡീസലിനും പെട്രോളിനും വില കൂടും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

fuel-price
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുഎഇയിൽ സെപ്തംബറിൽ ഇന്ധനവില കൂടു​മെന്ന് ഉൗർജ മന്ത്രാലയം അറിയിച്ചു​.  ലിറ്ററിന് ​2.01​ദിർഹമായിരുന്ന സൂപ്പർ പെട്രോൾ വില ​​2.12 ദിർഹമാകും. ​2.01 ദിർഹമാണ് സ്പെഷൽ 95 പെട്രോളിൻറെ പുതിയ വില. നിലവിൽ ഇത്​ 1.90 ദിർഹം. ഇ–പ്ലസ് പെട്രോൾ വില ഒരു ദിർഹം ​83 ഫിൽസിൽ നിന്ന് ​1.94​.83 ദിർഹമായി. ​2.10 ദിർഹമാണ് ഡീസലിൻറെ പുതിയ നിരക്ക്.  കഴിഞ്ഞമാസം ഇത് ​രണ്ട് ദിർഹമായിരുന്നു. ​രാജ്യാന്തര ക്രൂഡ് ഒായിൽ വിലയുമായി ബന്ധപ്പെട്ട്​ ഇത് ​ഏഴാം തവണയാണ് യുഎഇയിൽ ഇന്ധന വില ഉയരുന്നത്. ​​രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.