E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

റാസല്‍ഖൈമയില്‍ നടന്ന ഈദ്-ഓണം-നവരാത്രി ആഘോഷം ജനകീയ ഉല്‍വസമായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മതസൌഹാര്‍ദത്തിന്‍റെ സന്ദേശം ഉയര്‍ത്തി റാസല്‍ഖൈമയില്‍ നടന്ന ഈദ്-ഓണം-നവരാത്രി ആഘോഷം ജനകീയ ഉല്‍വസമായി. ഇന്ത്യന്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ എട്ട് സംഘടനകളുടെ സഹകരണത്തോടെ നടത്തിയ ആഘോഷത്തില്‍ പന്ത്രണ്ടായിരത്തിലേറെ പേര്‍ പങ്കെടുത്തു. 

കേരളത്തിന്‍റെ തനത് കലാരൂപങ്ങള്‍ അണിനിരന്ന ഘോഷയാത്രയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. വ്യത്യസ്ത ആഘോഷങ്ങളുടെ സമന്വയം മതേതര ഇന്ത്യയുടെ നേര്‍കാഴ്ച സമ്മാനിച്ചതായി സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് എസ്.എ സലീം അധ്യക്ഷ വഹിച്ച പരിപാടിയില്‍ റാസല്‍ഖൈമ പൊലീസ് ഡപ്യൂട്ടി ഡയറക്ടര്‍ അഹമ്മദ് സലൂമി ഉള്‍പെടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഇതോടനുബന്ധിച്ച് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.