E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കാഞ്ഞങ്ങാട് സ്വദേശിനിയ്ക്ക് സൗന്ദര്യമത്സരത്തിൽ രണ്ടാം സ്ഥാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

samreen
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായ് :കൊച്ചിയിൽ നടന്ന ആഗോള സൗന്ദര്യ മത്സരത്തിൽ കാഞ്ഞങ്ങാട് സ്വദേശികളായ രതീഷൻ–വിജയലക്ഷ്മി ദമ്പതികളുടെ മകൾ സംരീൻ(10) രണ്ടാം സ്ഥാനം നേടി. പത്ത് മുതൽ 12 വയസ്സുവരെയുള്ള വിഭാഗത്തിലാണ് സംരീൻ നേട്ടം കൊയ്തത്. യുഎഇക്ക് വേണ്ടിയാണ് ദുബായിൽ താമസിക്കുന്ന സംരീൻ മത്സരിച്ചത്.

മികച്ച പുഞ്ചിരി, ദേശീയ വസ്ത്രം, മികച്ച ബോൾ ഗൗൺ എന്നീ വിഭാഗത്തിലും സംരീൻ  പ്രത്യേക സമ്മാനം നേടി. ദുബായിൽ നടന്ന ആദ്യ റൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ട സംരീൻ ദുബായ് ഔവർ ഒാൺ ഇംഗ്ലീഷ് ഹൈസ്കൂളിൽ അഞ്ചാം ക്ലാസ്സ് വിദ്യാർഥിനിയാണ്. ദുബായ് എൻഎംസി ഗ്രൂപ്പിൽ ബിസിനസ് ഡെവലപ്മെൻ്റ് മാനേജരാണ് കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിയായ പിതാവ് രതീഷൻ. മാതാവ് വിജയലക്ഷ്മി മാസങ്ങൾക്ക് മുൻപ് കൊച്ചിയിൽ നടന്ന മിസിസ് ഗ്ലോബൽ 2017 സൗന്ദര്യമത്സരത്തിൽ കിരീടം ചൂടിയിരുന്നു. സഹോദരൻ ആദിത്യ രതീഷ് മണിപ്പാലിൽ മാസ് മീഡിയാ ആന്‍ഡ് കമ്യൂണിക്കേഷൻ വിദ്യാർഥിയാണ്.