E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായിൽ മൊബൈല്‍ റസ്റ്ററന്‍റുകൾ വ്യാപകമാക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായിൽ മൊബൈല്‍ റസ്റ്ററന്‍റുകൾ വ്യാപകമാക്കുന്നു. ആഘോഷങ്ങൾക്കും എമിറേറ്റിലെ പ്രദർശന നഗരികളിലും വാഹനങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്ന റസ്റ്ററന്‍റുകള്‍ക്കുള്ള അനുമതിയാണ് നല്‍‍കുക. നിലവില്‍ എമിറേറ്റില്‍ 85 മൊബൈല്‍ റസ്റ്ററന്‍റുകളുണ്ട്. 

പ്രത്യേക മേഖലകളില്‍ ഒരു മാസത്തേക്ക് വാഹനങ്ങളിൽ ഭക്ഷണം വിതരണം ചെയ്യാനുള്ള അനുമതിയാണ് നൽകുന്നത്. വിതരണ വാഹനം , വിഭവങ്ങളുടെ വൈവിധ്യം , ഗുണനിലവാരം, ജോലിക്കാരുടെ തൊഴിൽ രീതി എന്നിവയെല്ലാം പരിശോധിച്ചായിരിക്കും തീരുമാനമെടുക്കുക. 

ആരോഗ്യ, സാങ്കേതിക മാനദണ്ഡങ്ങൾ പൂർത്തിയാക്കുകയും നഗരസഭയുടെ പരിശോധനയില്‍ മികച്ച നിലവാര പട്ടികയില്‍ എത്തുകയും ചെയ്ത ഭക്ഷ്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. സമ്മേളനങ്ങളിലും പ്രദർശന , ആഘോഷ നഗരികളിലുമാണ് ഭക്ഷ്യ വിതരണം നടത്തുന്നതെങ്കിൽ സംഘാടകരുമായി കരാർ രൂപപെടുത്തണമെന്നും വ്യവസ്ഥയുണ്ട്. കൂടാതെ വിതരണത്തിന് മതിയായ സൗകര്യമുള്ള വാഹനങ്ങളും വേണം. വെളിച്ചം , അഗ്നി പ്രതിരോധ സംവിധാനങ്ങള്‍ക്ക് പുറമെ ആഹാര സാധനങ്ങള്‍ കേടാകാതെ സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനവും നിർബന്ധമാണ്. ഭക്ഷ്യ വസ്തുക്കൾ വിൽപ്പനയ്ക്കായി സൂക്ഷിച്ച രീതിയും പരിശോധനാ വിധേയമാക്കും. നഗരസഭയുടെ മിന്നല്‍ പരിശോധനയില്‍ പൊതു ആരോഗ്യ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ അനുമതി മരവിപ്പിക്കുന്നതടക്കം കടുത്ത ശിക്ഷയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.