E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സൗദിയിൽ പൊതുമാപ്പ് ആനുകൂല്യം ഒരു മാസം കൂടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

saudi-amnesty
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സൌദിയില്‍ ഒരു മാസത്തേക്ക് കൂടി പൊതുമാപ്പ് പ്രഖ്യാപിച്ചു. നിയമലംഘകര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസാന അവസരമാണിതെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ച നാലു മാസത്തെ പൊതുമാപ്പിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ഒരു മാസത്തേക്കു കൂടി പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴേകാല്‍ ലക്ഷത്തോളം പേര്‍ പൊതുമാപ്പിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയിരുന്നുവെങ്കിലും അവശേഷിക്കുന്നവര്‍ക്ക് രാജ്യം വിടുന്നതിനായി ഒരു അവസരം കൂടി നല്‍കണമെന്ന് വിവിധ നയതന്ത്ര കാര്യാലയങ്ങള്‍ ആവശ്യപ്പെട്ടിരന്നു. ആഭ്യന്തര, തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ സ്ഥാനപതി അഹമ്മദ് ജാവേദാണ് ഈ ആവശ്യം ഉന്നയിച്ചത്.

ഇതേതുടര്‍ന്നാണ് ഒരു മാസത്തേക്ക് കൂടി പൊതുമാപ്പ് അവസരം പ്രയോജനപ്പെടുത്താമെന്ന അറിയിപ്പ് ഇന്ത്യന്‍ എംബസി ഉള്‍പെടെ വിവിധ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് ലഭിച്ചത്. ഇതനുസരിച്ച് എംബസിയിലും കോണ്‍സുലേറ്റിലും വിഎഫ്എസ് കേന്ദ്രങ്ങളിലും സൌകര്യം ഒരുക്കിയതായി വെല്‍ഫെയര്‍ കോണ്‍സല്‍ അനില്‍ നൌട്ടിയാല്‍ അറിയിച്ചു. നിയമലംഘകരായി പ്രവാസി ഇന്ത്യക്കാര്‍ എത്രയും വേഗം ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും അഭ്യര്‍ഥിച്ചു. പാക്കിസ്ഥാന്‍, ഇത്യോപ്യ തുടങ്ങി വിവിധ എംബസികളും പൌരന്മാരോട് പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.