E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായില്‍ ബസുകള്‍ക്ക് മാത്രമായി പുതിയ ഒന്‍പതു പാതകള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

road
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായില്‍ ബസുകള്‍ക്ക് മാത്രമായി പുതിയ ഒന്‍പതു  പാതകള്‍ പണിയാന്‍ ആര്‍ ടി എ തീരുമാനിച്ചു. ഇതില്‍ രണ്ടെണ്ണം ജെമൈര ലയ്ക്ക് ടവര്‍ പാതകളില്‍ ആയിരിക്കും. മറ്റു മേഖലകളില്‍ ഏഴ് ബസ് ലൈനുകളാണ് നിര്‍മിക്കുകയെന്നു ആര്‍ ടി എ പൊതു ഗതാഗത വകുപ്പ് സി ഇ ഒ അബ്ദുല്ല യൂസുഫ് ആലു അലി അറിയിച്ചു.

പുതിയ രണ്ടു പാതകള്‍ ജെ എല്‍ ടി വന്‍, ജെ എല്‍ ടി ടൂ മേഖലയിലേക്ക്  ആയിരിക്കും. വ്യാപാര സ്ഥാപനങ്ങളും പാര്‍പ്പിട സമുച്ചയങ്ങളും ഹോട്ടലുകളും കൊണ്ട് സജീവമായ ഈ മേഖലകളിലേക്ക് അതിവേഗത്തില്‍ ജനങ്ങളെ എത്തിക്കുന്നതിനാണ് ബസുകള്‍ക്ക് മാത്രമായി പാതകള്‍ നിര്‍മിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ പതിനൊന്നു ലൈനുകള്‍ പണി പൂര്‍ത്തിയാക്കിയിരുന്നു. ഇതില്‍ പത്തെണ്ണം മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്നതാണെന്ന് അബ്ദുല്ല പറഞ്ഞു. ദുബായില്‍ മൊത്തം 1509 ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ 170 എണ്ണം ഇരുനില ബസുകളാണ്.