E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:58 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഇല്യാസ് എ. റഹ്മാന്റെ ദേഹവിയോഗം തീരാ നഷ്ടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

illyas-a-rahman ഇല്യാസ് എ​.​ റഹ്മാന്‍
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായ് ​∙ ഫുട്‌ബോള്‍ താരവും സാമൂ​ഹിക ​പ്രവര്‍ത്തകനുമായ​ കാസർകോട്​ തളങ്കര ജദീദ് റോഡിലെ ഇല്യാസ് എ​.​ റഹ്മാന്‍ (64) ​നാട്ടിൽ ​നിര്യാതനായി. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. യുഎഇയിലേയും നാട്ടിലേയും അറിയപ്പെടുന്ന ഫുട്ബോൾ കളിക്കാരനായ ഇദ്ദേഹം ഒട്ടേറെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. പ്രവാസികളെ സംബന്ധിച്ച വിഷയങ്ങളിൽ പത്രമാസികകളിൽ എഴുതുകയും ചെ​യ്യാറുണ്ടായിരുന്നു​. ​ ​42 വര്‍ഷമായി ദു​ബാ​യി​ലുണ്ടായിരുന്ന അദ്ദേഹം അടുത്തിടെ അസുഖത്തെ തുടർന്നാണ് നാട്ടിലേയ്ക്ക് പോയത്​. ​കാസർകോട്​ നാഷ​നല്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ ഫുട്‌ബോള്‍ താരമായിരുന്നു. 1974 ല്‍ ബംഗളൂരു സ്റ്റാഫേര്‍ഡ് കപ്പില്‍ നാഷ​നല്‍ സ്‌പോര്‍ട്‌സ് ക്ലബിനെ പ്രതിനിധീകരിച്ച് മത്സരി​ച്ചു​​.​

​ഇല്യാസ് എ. റഹ്മാന്റെ നിര്യാണത്തിൽ ദുബായ് കെ എം സി സി കാസ​ർകോട്​ മണ്ഡലം പ്രസിഡന്റ് സലാം കന്യപ്പാടി​,​ ജനറൽ സെക്രട്ടറി പി​.​ ഡി​.​ നൂറുദ്ദിൻ​,​  ട്രഷറർ ഫൈസൽ പട്ടേൽ​ എന്നിവർ​ അനുശോചിച്ചു   ജീവകാരുണ്യ രംഗത്തും ​സാമൂഹിക പ്രശ്നങ്ങളിലും പ്രവാസികളുടെ വിഷയങ്ങളി​ലും​ ശക്തമായ ഇടപെടൽ നടത്തി​യിരുന്ന ഇല്യാസ് ​എ.​റഹ്മാന്റെ ദേഹ വിയോഗം തീരാനഷ്ടമാണെന്നു അഭിപ്രായപ്പെട്ടു.