E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

തിരുവോണ ദിവസം മലയാളി അബുദാബിയിൽ നിര്യാതനായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jolly-joseph
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എറണാകുളം ​ബോൾഗാട്ടി സ്വദേശി ജോളി ജോസഫ് ( 51 ) തിരുവോണനാളിൽ രാവിലെ ​അബുദാബിയിലെ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു . മുളവുകാട് ,പൊന്നാരിമംഗലം കാനാട്ടിയിൽ പരേതനായ ബെന്നി ഫ്രാൻസിസിന്റെ മകനാണ്. ​​അബുദാബി നാഷണൽ പ്രിന്റിങ് സെന്ററിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ​ചെയ്യുകയായിരുന്നു . .ഭാര്യ : ചിറ്റൂർ , കൊത്തേരിത്തറ ദസ് മീൻ​. മക്കൾ : ഡേവിഡ് , ദാരിയ , ദാനിയ , ഡയാന. നിയമ​ നടപടികൾ​ക്കു​ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.