E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ബലി പെരുന്നാൾ: ശമ്പളം 30ന് മുമ്പ് നല്‍കണമെന്ന് നിർദേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

salary-oman
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബലി പെരുന്നാള്‍ പ്രമാണിച്ച് സ്വകാര്യ മേഖലയില്‍ ഒാഗസ്റ്റ് മാസത്തെ ശമ്പളം 30ന് മുമ്പ് നല്‍കാന്‍ മാനവ വിഭവശേഷി മന്ത്രി അബ്ദുല്ല അല്‍ ബക്‌രിയുടെ ഉത്തരവ്. ഒമാനി തൊഴില്‍ നിയമ പ്രകാരമാണ് ഉത്തരവിറക്കിയിരിക്കുന്നത്. ബലി പെരുന്നാള്‍ അവധി ഈ മാസം 31 ആരംഭിക്കും. സെപ്തംബര്‍ നാല് വരെ അഞ്ച് ദിവസങ്ങളിലായാണ് അവധി.