E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഇന്ത്യൻ ഹജ് സൗഹൃദ സംഘം ജിദ്ദയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

hajj-pilmigrage-newsest
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യൻ ഹജ് സൗഹൃദ സംഘം ജിദ്ദയിലെത്തി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം. ജെ. അക്ബറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ബിജെപി വക്താവും ബാങ്കിംഗ് വിദഗ്‌ധനും എയർ ഇന്ത്യ ഡയറക്ടർ കൂടിയായ സയ്യിദ് സഫർ ഇസ്‌ലാമുമുണ്ട്. സൗദിയിലെ ഇന്ത്യൻ സ്ഥാനപതി അഹ്‌മദ്‌ ജാവേദ്, കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്‌മാൻ ഷെയ്ഖ്, ഹജ് കോൺസൽ ഷാഹിദ് ആലം എന്നിവർ ചേർന്ന് ഹജ് സൗഹൃദ സംഘത്തെ സ്വീകരിച്ചു. സംഘം  ഇന്ത്യൻ ഹാജിമാരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തും. മിനായിൽ സൗദി രാജാവൊരുക്കുന്ന സ്വീകരണത്തിലും ഇവർ സംബന്ധിക്കും.