E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

വിദേശ തൊഴിലാളികളുടെ പ്രൊഫഷൻ മാറ്റിനൽകുന്നത് സൗദി അവസാനിപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

saudi-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിദേശ തൊഴിലാളികളുടെ പ്രൊഫഷൻ മാറ്റിനൽകുന്നത് സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അവസാനിപ്പിച്ചു. മറ്റു പ്രൊഫഷനുകളിലുള്ള വീസകളിൽ സൗദിയിലെത്തുന്ന വിദേശികൾക്ക് സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് പ്രൊഫഷൻ മാറ്റാൻ അവസരമുണ്ടായിരുന്നു. പുതിയ തീരുമാനം വന്നതോടെ പുതിയ വീസകളിൽ എത്തുന്നവർക്ക് പ്രൊഫഷൻ  മാറ്റാൻ കഴിയില്ല. 

പുതിയ നിയമം സൗദിയിൽ ജോലി ചെയ്യുകയും പുതിയ വീസകളിൽ സൗദിയിലേക്ക് വരാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് വിദേശികൾക്ക് തിരിച്ചടിയായേക്കുമെന്നാണ് കണക്കാക്കുന്നത്. തൊഴിൽ നിയമം അനുസരിച്ച് താമസാനുമതി രേഖ(ഇഖാമ)യിൽ ചേർത്തിട്ടുള്ള  പ്രൊഫഷന് വിരുദ്ധമായ തൊഴിലുകളിൽ വിദേശികൾ ഏർപ്പെടുന്നത് നിയമ ലംഘനമാണ്. സ്വകാര്യ സ്ഥാപനങ്ങൾക്ക് ആവശ്യമായ പ്രൊഫഷനുകളിലുള്ള വീസകൾ പലപ്പോഴും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അനുവദിക്കാറില്ല. 

ഇത്തരം സാഹചര്യങ്ങളിലെല്ലാം കിട്ടിയ വീസകളിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്തുകൊണ്ടുവന്ന ശേഷം പ്രൊഫഷൻ മാറ്റുകയാണ് സ്ഥാപനങ്ങളും തൊഴിലാളികളും ചെയ്തിരുന്നത്.കഴിഞ്ഞ മൂന്നു വർഷത്തിനിടെ 8,05,641 പേരാണ് പ്രൊഫഷൻ മാറ്റിയത്. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പേർ ഏഷ്യൻ വംശജരാണ്. പ്രൊഫഷൻ മാറ്റിയവരിൽ 65 ശതമാനവും ഏഷ്യക്കാരാണ്. മൂന്നു വർഷത്തിനിടെ പ്രൊഫഷൻ മാറ്റിയവരിൽ 71 ശതമാനവും റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യകളിൽ ജോലി ചെയ്യുന്നവരാണ്.