E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഹജിനെത്തിയ കോഴിക്കോട് സ്വദേശിനി മദീനയിൽ നിര്യാതയായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

hajj
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്വകാര്യ  ഗ്രൂപ്പിൽ ഹജിനെത്തിയ കോഴിക്കോട് ഉള്ളിയേരി കൂനഞ്ചേരി കൊയിലോത്ത് വീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ  ഖദീജ (68) മദീനയിൽ നിര്യാതയായി. മക്കൾ : സുബൈർ, അബ്ദുൽ ജബാർ, അബ്ദുൽ ഖാദർ, അബ്ദുൽ മുനീർ, ഷക്കീല. മൃതദേഹം മദീനയിലെ ജന്നത്തുൽ ബഖീഹയിൽ കബറടക്കി.