E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യുഎഇയില്‍ എക്സൈസ് തീരുവ ഘടനയ്ക്ക് അന്തിമരൂപമായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുഎഇയില്‍ അടുത്തവര്‍ഷം ആദ്യം മുതല്‍ നടപ്പാക്കുന്ന എക്സൈസ് തീരുവ ഘടനയ്ക്ക് അന്തിമരൂപമായി. ഇതു സംബന്ധിച്ച സമഗ്രനിയമത്തിന് പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തിമരൂപം നല്‍കി. 

ആരോഗ്യത്തിന് ഹാനികരമായ പുകയില ഉല്‍പ്പന്നങ്ങള്‍ ഊര്‍ജദായക പാനീയങ്ങള്‍, ചിലയിനം ശീതള പാനീയങ്ങള്‍ എന്നിവയ്ക്കാണ് പ്രധാനമായും എക്സൈസ് തീരുവ ഈടാക്കുക. വിലയുടെ ഇരുനൂറു ശതമാനം വരെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് എക്സൈസ് തീരുവ ചുമത്താം. യുഎഇയില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍, ഇറക്കുമതി ചെയ്തവ, രാജ്യത്ത് സംഭരിക്കുന്നവ എന്നിങ്ങനെ പ്രത്യേകം കണക്കാക്കിയാണ് തീരുവ ചുമത്തുക. എക്സൈസ് നികുതി നല്‍കേണ്ട ഉല്‍പന്നങ്ങള്‍ സ്ഥിരമായി ിറക്കുമതി ചെയ്യാത്ത വ്യക്തികള്‍ക്ക് റജിസ്ട്രേഷന്‍ നിര്‍ബന്ധമില്ല. എന്നാല്‍ നിര്‍ബന്ധമായും തീരുവ നല്‍കണം. നിശ്ചിത കാലയളവില്‍ ഓരോ വ്യക്തിയും നികുതിയടച്ചതിന്‍റെ രേഖകള്‍ സഹിതം ഫെഡറല്‍ ടാക്സ് അതോറിറ്റിക്ക് റിട്ടേണ്‌ നല്‍കണമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ഉല്‍പാദിപ്പിക്കുകയും ഇറക്കുമതി ചെയ്യുന്നവയുടെയും സംഭരിക്കുന്നവയുടെയും വിശദാംശങ്ങള്‍ സൂക്ഷിക്കണം. ഇതിനു പുറമേ എല്ലാ ഇടപാടുകളിലും ടാക്സ് റജിസ്ട്രേഷന്‍ നന്പര്‍ ഉള്‍പ്പെടുത്തുകയും വേണം. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പിഴ ചുമത്താന്‍ എഫ്ടിഎ യ്ക്ക് അധികാരമുണ്ടാകും.