E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

വധശിക്ഷയ്ക്ക് തൊട്ടുമുമ്പ് മകന്റെ കൊലയാളിക്ക് മാപ്പ് കൊടുത്ത പിതാവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

father-apologise-sons-murderer
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അസീർ പ്രവിശ്യയിലെ ഖമീസ് മുഷൈത്തിൽ തന്റെ മകന്റെ കൊലയാളിയെ വധശിക്ഷയില്‍ നിന്നും രക്ഷിച്ച പിതാവിന്റെ മഹത്വത്തെ നിറഞ്ഞ കയ്യടികളോടെ അഭിനന്ദിക്കുകയാണ് സൗദി ജനത.  പ്രവശ്യയിലെ ഒരു സൗദി പൗരനാണ് ഇത്ര മഹത്തായ ഒരു കാര്യത്തിലൂടെ കാരുണ്യത്തിന്റെ ആള്‍ രൂപമായത്.ഖമീസ് മുശൈത് പ്രവിശ്യയിലെ അസീര്‍ പ്രദേശത്ത് തന്റെ മകന്റെ കൊലയാളിയുടെ വധശിക്ഷ നടപ്പാക്കുന്ന സമയത്തിന് തൊട്ട് മുന്‍പായാണ് അദ്ദേഹം എത്തിയത്.

ജനക്കൂട്ടത്തിനിടയില്‍ നിന്നും ‘വധശിക്ഷ അരുതെ’ എന്ന് വിളിച്ച് പറഞ്ഞ് മുന്‍പോട്ട് കുതിച്ച അദ്ദേഹം തന്റെ മകനെ കൊന്ന കൊലയാളിക്ക് മാപ്പ് നല്‍കുന്നതായ് പ്രഖ്യാപിച്ചു. കൊലയാളി രണ്ടു   വർഷമായി  ശിക്ഷ അനുഭവിച്ച് വരുകയായിരുന്നു. ചുറ്റും കൂടി നിന്ന ആള്‍ക്കൂട്ടം നിറഞ്ഞ ആരവങ്ങളോടെ അദ്ദേഹത്തെ എടുത്ത് പൊക്കിയാണ് വൃദ്ധന്റെ തീരുമാനത്തോടുള്ള ആദരവ് പ്രകടിപ്പിച്ചത്.