E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മക്ക ഗ്രാൻഡ് മോസ്ക് വിപുലീകരണം ഉടൻ പുനരാരംഭിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രണ്ട് വർഷമായി നിലച്ചു കിടക്കുന്ന മക്ക ഗ്രാൻഡ് മോസ്ക് വിപുലീകരണം ഉടൻ പുനരാരംഭിക്കും. ഈ വർഷത്തെ ഹജ് തീർഥാടനത്തിനു ശേഷം ജോലികൾ പുനരാരംഭിക്കുന്നതിന് സൌദി ഭരണകൂടവും കരാറുകാരായ സൌദി ബിൻ ലാദൻ ഗ്രൂപ്പും ധാരണയിലെത്തി. 

2015 സെപ്റ്റംബറിൽ ഹജ്ജ് തീർഥാടതത്തിനിടെ ക്രെയിൻ പൊട്ടി വീണ് 107 തീർഥാടകർ മരിച്ചതിനെ തുടർന്നാണ് ഗ്രാൻഡ് മോസ്കിൻറെ വിപുലീകരണ ജോലികൾ താൽക്കാലികമായി നിർത്തിവച്ചത്. കരാറുകാരായ സൌദി ബിൻ ലാദൻ ഗ്രൂപ്പിനെ സർക്കാർ പദ്ധതികളുടെ നിർമാണ ചുമതലകളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. രാജ്യാന്തര വിപണിയിൽ എണ്ണ വിലയിലുണ്ടായ ഇടിവും മറ്റും മൂലമാണ് നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ വൈകിയത്. ഗ്രാൻഡ് മോസ്ക് വിപുലീകരണം പുനരാരംഭിക്കാനുള്ള തീരുമാനം ബിൻ ലാദൻ ഗ്രൂപ്പിനും ഏറെ ആശ്വാസകരമാണ്. കടുത്ത സാന്പത്തിക പ്രതിസന്ധിയിലായ ബിൻ ലാദൻ ഗ്രൂപ്പിലെ ജീവനക്കാർക്കുള്ള ശന്പളം ന.കുന്നതിന് ആവശ്യമായ ബില്ലുകൾ സൌദി ഭരണകൂടം ഉടൻ മാറ്റി നൽകും. മക്കയിലെ വന്പൻ ഹോട്ടൽ സമുച്ചയമായ അബ്രാജ് കുദായുടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനും ബിൻ ലാദൻ ഗ്രൂപ്പിന് അനുമതി നൽകിയിട്ടുണ്ട്. ജിദ്ദയിലെ പുതിയ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൻറെ നിർമാണവും ബിൻ ലാദൻ ഗ്രൂപ്പ് ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.