E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സൊഹാറില്‍ രണ്ട് പേര്‍ കടലില്‍ മുങ്ങി മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pacp-copy
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സൊഹാര്‍: കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് സഹോദരങ്ങള്‍ മുങ്ങി മരിച്ചു. മൂന്ന് പേരെ രക്ഷപ്പെടുത്തി. സൊഹാര്‍ വിലായത്തിലെ മജാസ് അല്‍ കുബ്‌റ കടലിലാണ് ചൊവ്വാഴ്ച രാത്രി അപകടം നടന്നത്. കുടുംബത്തോടൊപ്പം കുളിക്കാനെത്തിയ 15ഉം 26ഉം പ്രായമുള്ള സ്വദേശി സഹോദരങ്ങളാണ് കടലില്‍ മുങ്ങി മരിച്ചത്.

പരിസരവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും രണ്ട് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയ മൂന്ന് പേരില്‍ ഒരാളുടെ ആരോഗ്യ നില ഗുരുതരമാണ്. ഇയാള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കി വരികയാണെന്നും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ഒരു കുടുംബത്തില്‍ പെട്ട അഞ്ച് പേരാണ് അപകടത്തില്‍ പെട്ടതെന്ന് അപകടം നടക്കുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അധികൃതര്‍ അതിവേഗത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയത് കൂടുതല്‍ പേരെ രക്ഷപ്പെടുത്താന്‍ സഹായിച്ചെന്നും സമീപവാസികള്‍ പറഞ്ഞു. കടലില്‍ കുളിക്കാനിറങ്ങുന്നവര്‍ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ ആവശ്യപ്പെട്ടു. രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ സിവില്‍ ഡിഫന്‍സ് അധികൃതര്‍.