E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കളിക്കിടെ കർട്ടന്റെ ചരടിൽ കഴുത്തുകുരുങ്ങി മലയാളി ബാലന് ഗുരുതര പരുക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

curtain-3 Representative Image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വീട്ടിനകത്ത് കളിച്ചുകൊണ്ടിരിക്കെ കർട്ടന്റെ ചരടിൽ കഴുത്തു കുരുങ്ങി മലയാളി ബാലന് ഗുരുതര പരുക്ക്. രണ്ട് വയസ്സുകാരനെ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറൂർ റോഡിലെ വീട്ടിൽ ഇന്നലെ(ചൊവ്വ)യായിരുന്നു സംഭവം. അഞ്ചു വയസ്സുള്ള സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു അപകടം സംഭവിച്ചത്. 

സോഫയിൽ കയറി നിന്ന കുട്ടി കർട്ടന്റെ ചരട് കഴുത്തിലിട്ട് താഴേയ്ക്ക് ചാടുകയായിരുന്നു. കർട്ടന്റെ മുകൾ ഭാഗത്തെ അലുമിനിയം ദണ്ഡ് പൊട്ടി  കുട്ടി താഴേയ്ക്ക് പതിച്ചതിനാലാണ് ജീവൻ രക്ഷപ്പെട്ടത്.  കളിക്കുന്നതിനിടെ കുട്ടി തറയിൽ വീണ് ഉറങ്ങുകയാണെന്ന് ഒപ്പമുണ്ടായിരുന്ന സഹോദരി അടുക്കളയിലായിരുന്ന മാതാവിനോട് ചെന്ന് പറഞ്ഞപ്പോഴാണ് അവർ കാര്യമറിയുന്നത്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടി അപകട നില തരണം ചെയ്തതായാണ് വിവരം.