E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഒമാനില്‍ സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് അടുത്തവര്‍ഷം മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. 

ഒമാനില്‍ താമസിക്കുന്നവര്‍ക്കെല്ലാം ഏകീകൃത ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിദേശികള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നത്. സ്വദേശികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികില്‍സ ലഭിക്കുമെന്നതിനാല്‍ അവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമില്ല. സ്വകാര്യ ആശുപത്രികളും ഇന്‍ഷുറന്‍സ് കന്പനികളുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സാന്പത്തിക പ്രശ്നങ്ങളുള്ള ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ബാധ്യതകളില്ലാതെ എങ്ങനെ നടപ്പാക്കുമെന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. പദ്ധതിയുടെ അന്തിമഘടന തയാറക്കി മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ച ശേഷം കന്പനികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കും. ജനുവരിയോടെ ഈ നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. വിദേശികള്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കാനും സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനും പുതിയ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തല്‍.