E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചെറിയനാട് ലക്ഷ്മിഭവനത്തിൽ ഭാസ്കരന്റെ മകൻ അഭിലാഷിനെ (37)  അബുദാബിയിൽ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. മൂന്നു മാസം മുൻപാണ് സന്ദർശക വീസയിൽ അഭിലാഷ് അബുദാബിയിലേക്കു പോയത്. സംസ്‌കാരം ഇന്ന് (09) ഒൻപതിന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ : ഷീബ. മക്കൾ : ശ്രീലക്ഷ്മി , അഖിൽ.