E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഇന്ത്യ-സൗദി തൊഴിൽ സഹകരണ കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

saudi-road
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റിയാദ് : ഇന്ത്യയും സൗദിയും തമ്മിലുള്ള തൊഴിൽ സഹകരണ കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം. കഴിഞ്ഞ മെയ് 23 ന് റിയാദിൽ ഇരു രാജ്യങ്ങളും തമ്മിൽ  ഒപ്പുവെച്ച ധാരണയുടെ അടിസ്ഥാനത്തിൽ സൗദി തൊഴിൽ-സാമൂഹിക-വികസന മന്ത്രി ഡോ: അലി അൽ ഗഫീസ് സമർപ്പിച്ച കരടിനാണ് മന്ത്രിസഭ അംഗീകാരം നൽകിയതെന്ന് വാർത്താ വിനിമയ മന്ത്രി ഡോ: അവാദ് അൽ അവാദ് അറിയിച്ചു. 

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച  ചേർന്ന മന്ത്രിസഭാ യോഗമാണ് ഇന്ത്യ-സൗദി തൊഴിൽ സഹകരണ കരാറിന് അംഗീകാരം നൽകിയത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സൗദി തൊഴിൽ മന്ത്രാലയവുമാണ് നേരത്തെ ധാരണാ പാത്രത്തിൽ ഒപ്പുവെച്ചിരുന്നത്. ഇന്ത്യയിൽ നിന്ന് കൂടുതൽ തൊഴിലാളികളെ   റിക്രൂട്ട് ചെയ്യാൻ പുതിയ കരാർ സഹായകമായേക്കും.