E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മറീനയിൽ വീണ്ടും അഗ്നിബാധ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

AR-170809457-(1)
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

  വെള്ളിയാഴ്ച വന്‍ അഗ്നിബാധയുണ്ടായ മറീന ടോര്‍ച്ച് ടവറിനു സമീപമുള്ള ടൈഗര്‍ ടവറില്‍ ഇന്നലെരാവിലെയുണ്ടായ ചെറിയ തീപിടിത്തം താമസക്കാരെ പരിഭ്രാന്തരാക്കി. 73 നിലയുള്ള താമസസമുച്ചയത്തിന്റെ 53-ാം നിലയിലുണ്ടായ തീപിടിത്തം മിനിറ്റുകള്‍ക്കകം നിയന്ത്രണവിധേയമാക്കി. 

ഒരു ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നാണു തീപടര്‍ന്നതെന്നു സിവില്‍ ഡിഫന്‍സ് അറിയിച്ചു. താമസക്കാരെ സുരക്ഷിതമായി പുറത്തിറക്കിയശേഷം തീ നിയന്ത്രണവിധേയമാക്കി. ആര്‍ക്കും പരുക്കില്ല.