E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഹജിനെത്തിയ മലയാളി ഹൃദയാഘാതം മൂലം മക്കയിൽ നിര്യാതനായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

saudi-map
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മക്ക : സ്വകാര്യ ഹജ് ഗ്രൂപ് മുഖേന ഹജിനെത്തിയ മലയാളി ഹൃദയാഘാതം മൂലം മക്കയിൽ നിര്യാതനായി. എറണാകുളം മൂവാറ്റുപുഴ കച്ചേരിപ്പടി സ്വദേശി സിൽവർ കൊച്ചുമുഹമ്മദ് (66)ആണ് മക്കയിലെ താമസ സ്ഥലത്ത് മരിച്ചത്. ഭാര്യ സുബൈദ ബീവിയുമൊത്താണ് ഹജ്ജിനെത്തിയത്. മക്കൾ : നസി, നാസി , നിസ മോൾ , ജസി മോൾ .