E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:01 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

പത്തനംതിട്ട സ്വദേശി ദുബായിൽ നിര്യാതനായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

death-dubai
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പത്തനംതിട്ട തിരുവല്ല കാരയ്ക്കൽ മട്ടയ്ക്കൽ കുടുംബാംഗമായ ഏബ്രഹാം ജോൺ(61) ദുബായിൽ നിര്യാതനായി. ഹൃദയസംബന്ധമായ അസുഖംമൂലമായിരുന്നു മരണം.

കഴിഞ്ഞ 35 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന ഏബ്രാഹം ജോൺ അൽ മഷൂൽ ട്രേഡിങ് കമ്പനിയിൽ സെയിൽസ് മാനേജരായിരുന്നു. സൂസൻ ഏബ്രഹമാണ് ഭാര്യ. മക്കൾ: ആൽബിൻ ജോൺ ഏബ്രഹാം, മേബൽ  എലിസബത് ഏബ്രഹാം, ആഷ് ലി എബി ഏബ്രഹാം. മരുമകൾ: മല്ലിക മാത്യു പാലയ്ക്കമണ്ണിൽ. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി ബന്ധുക്കൾ പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :