E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മസ്കത്തിൽ അറേബ്യൻ പുള്ളിമാനെ പിടികൂടിയവർ അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

arrest
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മസ്‌കത്ത്: അറേബ്യൻ പുള്ളിമാനെ പിടികൂടിയ ആറ് പേരെ കാലാവസ്ഥാ, പരിസ്ഥിതി മന്ത്രാലയം അറസ്റ്റ് ചെയ്തു. പരിസ്ഥിതി സംരക്ഷണ വിഭാഗവുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്. മസ്‌കത്തിലെ യിത്തി മേഖലയിൽ നിന്നാണ് പുള്ളിമാനെ പിടികൂടിയത്. പ്രതികൾക്കെതിരെ മന്ത്രാലയം നിയമ നടപടി സ്വീകരിച്ചു.

നേരത്തെ മേഖലയിൽ അടക്കം വിവിധ സ്ഥലങ്ങളിൽ അനധികൃതമായി മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നതായി കണ്ടെത്തിയതിനെ തുടർന്ന് മന്ത്രാലയം പരിശോധന ശക്തമാക്കിയിരുന്നു. ചിലിയിടങ്ങളിൽ സ്ഥിരം നിരീക്ഷകരെയും നിയമിച്ചു. എന്നാൽ, മസ്‌കത്തിൽ വനപാലകർക്ക് നേരെ മൃഗ വേട്ടക്കെത്തിയവർ വെടിയുതിർക്കുകയും ചെയ്തിരുന്നു. അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട വനപാലകർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പിന്നീട് പിടികൂടുകയും ചെയ്തു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :