E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യുഎഇയില്‍ മൈനസ് വണ്‍ ഡിഗ്രി ക്യാംപെയിന് തുടക്കമായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുഎഇയില്‍ നിര്‍മാണ മേഖലാ തൊഴിലാളികള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന മൈനസ് വണ്‍ ഡിഗ്രി ക്യാംപെയിന് തുടക്കമായി. റേഡിയോ മാംഗൊയുമായി ചേര്‍ന്ന് അല്‍ ലീം റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് സെന്‍റര്‍ നടത്തു ഈ കാരുണ്യ പദ്ധതി ഒരു മാസം നീണ്ടുനില്‍ക്കും. 

കടുത്ത ചൂടില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ നിര്‍ജലീകരണം തടയുന്നതോടൊപ്പം ശരീര ഊഷ്മാവ് കുറയ്ക്കുകയാണ് ക്യാംപെയിനിലൂടെ ലക്ഷ്യമിടുന്നത്. നൂറുകണക്കിന് തൊഴിലാളികള്‍ക്ക് ആശ്വാസമേകുന്ന പദ്ധതി ഓഗസ്റ്റ് 27 വരെ തുടരും. ഇതിനാവശ്യമായ ശുദ്ധജലവും വാഹന സൌകര്യവും അല്‍ലീം റിസര്‍ച്ച് സെന്‍റര്‍ ലഭ്യമാക്കും. 

കുടിവെള്ളം എത്തിക്കേണ്ട നിര്‍മാണ കേന്ദ്രങ്ങളെക്കുറിച്ച് ശ്രോതാക്കള്‍ക്ക് 050 6358844 എന്ന ഹോട്ട് ലൈനിലൂടെ വിവരം അറിയിക്കാം. റേഡിയോ മാംഗൊ പ്രവര്‍ത്തകര്‍ സൈറ്റിലെത്തി കുടിവെള്ളം വിതരണം ചെയ്യുമെന്ന് കണ്ടന്‍റന്‍റ് ഹെഡ് എസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഷാര്‍ജ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ റേഡിയോ മാംഗൊ മാര്‍ക്കറ്റിങ് മേധാവി മനോജ് ലോപസ് മൈനസ് വണ്‍ ഡിഗ്രി ക്യാംപെയിന്‍ ലോഗൊ പ്രകാശനം ചെയ്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :