E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഷാര്‍ജയില്‍ അനധികൃതമായി പരസ്യങ്ങള്‍ ഒട്ടിക്കുന്നവര്‍ക്കെതിരെ നിയമനടപടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഷാര്‍ജയില്‍ ചുവരുകളില്‍ അനധികൃതമായി പരസ്യങ്ങള്‍ ഒട്ടിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭ. അനധികൃത പരസ്യങ്ങള്‍ നഗരസൗന്ദര്യത്തിന് കോട്ടം വരുത്തുന്നതനിലാണ് നടപടി. 

മുറികള്‍ വാടകയ്ക്കു നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ഷാര്‍ജയില്‍ പ്രധാനമായും അനധികൃത പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. കെട്ടിടങ്ങളുടെ ചുവരുകളിലും തൂണുകളിലും എല്ലാം എത്തരം പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ വ്യാപകമായ തോതില്‍ ഒട്ടിക്കുന്ന ഇത്തരം പരസ്യങ്ങള്‍ നഗരസൗന്ദര്യത്തിന് കോട്ടം വരുത്തുന്നതായി നഗരസഭാ ചൂണ്ടിക്കാട്ടി. ഇത്തരം പരസ്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആരെങ്കിലും അനധികൃത പരസ്യങ്ങള്‍ ഒട്ടിക്കുന്നതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. നിയമലംഘകര്‍ പിഴ അടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരും. നഗരത്തിന്‍റെ പലയിടത്തും ഇത്തരം പരസ്യങ്ങള്‍ നഗരസഭാ ജീവനക്കാര്‍ നീക്കം ചെയ്തുവെങ്കിലും വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. 

ചെറുകിട റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളാണ് പ്രധാനമായും ഇത്തരം പരസ്യങ്ങളിലൂടെ താമസക്കാരെ കണ്ടെത്തുന്നത്. ഇതിനു പുറമേ ചെറുകിട സ്ഥാപനങ്ങളും മറ്റും ഓഫറുകള്‍ പ്രഖ്യാപിക്കുന്നതിനും ഈ രീതി സ്വീകരിക്കാറുണ്ട്. അനുമതിയില്ലാത്ത വാണിജ്യ പരസ്യങ്ങള്‍ ഒട്ടിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :