E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മസ്‌കത്ത് മാരത്തണിന് 5000 പേർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gulf-marathone
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അൽ മൗജ് മസ്‌കത്ത് മാരത്തൺ  2018 ജനുവരി 18, 19 തീയതികളിൽ നടക്കും. രാജ്യാന്തര താരങ്ങൾ അടക്കം 5000 പേർ പങ്കെടുക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. മസ്‌കത്ത് റോഡ് റണ്ണേഴ്‌സിന്റെയും ഒമാൻ സെയ്‌ലിന്റെയും സഹകരണത്തോടെയാണ് മാരത്തൺ അരങ്ങേറുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഏറെ സമഗ്രമായാണ് മാരത്തൺ സംഘടിപ്പിക്കുന്നതെന്ന് ഒമാൻ സെയ്ൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡേവിഡ് ഗ്രഹാം വ്യക്തമാക്കി. 

ഒമാൻ സാമ്പത്തിക രംഗത്ത വൈവിധ്യവത്കരണത്തിനായി തയാറാക്കി അവതരിപ്പിച്ച തൻഫീദ് പദ്ധതികളിൽ പ്രധാനമാണ് കായിക ടൂറിസം. ആയിരക്കണക്കിന് രാജ്യാന്തര താരങ്ങളും കാണികളും മത്സരങ്ങളുടെ ഭാഗമായി ഒമാനിൽ എത്തുന്നതോടെ ഹോട്ടൽ, ട്രാവൽ രംഗങ്ങൾക്ക് ഗുണം ചെയ്യും. ഇത്തരത്തിൽ വിദേശ സന്ദർശകരെയും കായിക പ്രേമികളെയും ആകർഷിക്കുന്ന കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കാൻ തൻഫീദ് റിപ്പോർട്ടിൽ നിർദേശിക്കുന്നുണ്ട്. അടുത്ത വർഷത്തെ ഒമാൻ മരുഭൂമി മാരത്തണിനുള്ള രജിസ്‌ട്രേഷനും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളെക്കാൾ പങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :