E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

നവോഥാന ദിനം: ഞായറാഴ്ച ഒമാനിൽ പൊതു അവധി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

muscat
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മസ്‌കത്ത്: നവോത്ഥാനദിന അവധി പ്രഖ്യാപിച്ചു. 47ാം നവോത്ഥാന ദിനം ആഘോഷിക്കുന്ന ഒമാനിൽ ഞായറാഴ്ച പൊതു മേഖലയിൽ ഞായറാഴ്ച അവധി ആയിരിക്കുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രിയും സിവിൽ സർവ്വീസ് കൗൺസിൽ ചെയർമാനുമായ സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി അറിയിച്ചു. സ്വകാര്യ മേഖലയിലും അവധി നൽകണമെന്ന് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മാനവവിഭവ ശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്‌രി നിർദേശം നൽകി. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ അടുത്ത ദിവസങ്ങളിൽ ആഘോഷ പരിപാടികൾ നടക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :