E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ലിവ ഈന്തപ്പഴ മഹോത്സവത്തിന് അബുദാബി അല്‍ ദഫ്രയില്‍ തുടക്കമായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലിവ ഈന്തപ്പഴ മഹോത്സവത്തിന് അബുദാബി അല്‍ ദഫ്രയില്‍ തുടക്കമായി. പത്തു ദിവസം നീളുന്ന ഉല്‍സവത്തോടനുബന്ധിച്ച് വിവിധ മല്‍സരങ്ങളും ഒരുക്കിയിട്ടുണ്ട്. 52 ലക്ഷം ദിര്‍ഹമിന്‍റെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. 

ഈന്തപ്പഴ കര്‍ഷകരെയും കൃഷിയെയും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ലിവയില്‍ ഈന്തപ്പഴ മഹോല്‍സവം സംഘടിപ്പിക്കുന്നത്. ഇന്ന് ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഈന്തപ്പഴ പ്രദര്‍ശനങ്ങളിലൊന്നായി ഇത് മാറിക്കഴിഞ്ഞു. വലിപ്പം, നിറം, രുചി, കീടനാശിനിമുക്തം എന്നിവ അടിസ്ഥാനമാക്കി മുന്തിയ ഇനം ഈന്തപ്പഴങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 

ഏറ്റവും വലിയ ഈന്തപ്പഴ കുല വിളയിച്ചെടുക്കുന്ന കര്‍ഷകനെ വിലപ്പെട്ട സമ്മാനങ്ങള്‍ നല്‍കി സംഘാടകര്‍ ആദരിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കര്‍ഷകര്‍ ഇഞ്ചോടിഞ്ച് മല്‍സരമാണ കാഴ്ചവയ്ക്കുന്നത്. അബുദാബി കൾചറൽ പ്രോഗ്രസ് ആൻഡ് ഹെറിറ്റേജ് ഫെസ്‌റ്റിവൽസ് സംഘടിപ്പിക്കുന്ന ഈന്തപ്പഴ മേളയിലെക്ക് വൈകിട്ട്​ നാലു മുതൽ പത്തു മണി വരെയാണ് പ്രവേശനം. ഈ മാസം 29 വരെ നീണ്ടുനില്‍ക്കുന്ന ഉല്‍സവത്തിലേക്ക് പ്രവേശനം സൌജന്യം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :