E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ചിത്രകലയുടെ വിവിധ തലങ്ങളിലൂെട സഞ്ചരിച്ച് രേശ്മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചിത്രകലയുടെ വിവിധ തലങ്ങളിലൂടെ യാത്ര ചെയ്യുന്ന കലകാരിയാണ് ദുബായില്‍ പ്രവാസിയായ രേശ്മ സൈനുലാബ്ദീന്‍. കാന്‍വാസിന് അപ്പുറത്തേക്ക്, മാര്‍ബിളിലും മൊസൈക്കിലും ഡെക്കോ പേജിലുമെല്ലാം രേശ്മയുടെ പ്രതിഭ മനോഹര ചിത്രങ്ങളായും രൂപങ്ങളായും പിറവി കൊള്ളുന്നു. ചിത്രരചനയില്‍ ജലച്ചായമാണ് രേശ്മയുടെ പ്രിയമാധ്യമം. പക്ഷേ എണ്ണച്ചായത്തിലും ആക്രിലിക്കിലുമൊക്കെ രേശ്മ മനോഹര ചിത്രങ്ങളൊരുക്കും. 

ശൂന്യതയില്‍ നിന്ന് മന്ത്രവിദ്യയാല്‍ മനോഹര ചിത്രങ്ങള്‍ സൃഷ്ടിക്കുന്നതു പോലെയാണ് രേശ്മ ഒരുക്കുന്ന മണല്‍ ചിത്രങ്ങള്‍. പ്രവാസലോകത്ത് വിരലിലെണ്ണാവുന്ന കലാകാരന്‍മാര്‍ മാത്രമാണ് മണല്‍ ചിത്രങ്ങളൊരുക്കുന്നത്. പ്രത്യേകം തയാറാക്കിയ മണലും പശയും ഉപയോഗിച്ചാണ് രേശ്മയുടെ മണല്‍ ചിത്രമെഴുത്ത്. 

മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഡെക്കോ പെയിന്‍റിങ്ങിലും മികവു തെളിയിച്ചിട്ടുണ്ട് രേശ്മ. ഡെക്കോ പെയിന്‍റിങ്ങിനുപയോഗിക്കുന്ന തെര്‍മോ പ്ലാസ്റ്റിക് പേജുകള്‍ ഉപയോഗിച്ച് മനോഹരമായ കലാസൃഷ്ടികളും ഒരുക്കുന്നു. പ്രശസ്ത ഇറ്റാലിയന്‍ ഡിസൈനര്‍ മോണിക്ക ലെഗ്രോയില്‍ നിന്നാണ് രേശ്മ വോളിയം ഡെക്കോ പെയിന്‍റിങ്ങിന്‍റെ സൂത്രവാക്യങ്ങള്‍ പഠിച്ചത്. 

മ്യൂസിക് തെറാപ്പിയും പെറ്റ് തെറാപ്പിയും പോലെ ആര്‍ട്ട് തെറാപ്പിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ രേശ്മ. ചെറിയ മാനസിക പ്രശ്നങ്ങളുള്ളവര്‍ക്കും വിഷാദരോഗമുള്ളവര്‍ക്കുമെല്ലാം ഏറെ ഉപകാരപ്രദമാണ് ആര്‍ട് തെറാപ്പി. 

ചിത്രകലയുടെ പുതിയ സാധ്യതകളും അവസരങ്ങളും തേടിക്കൊണ്ട് രേശ്മ യാത്ര തുടരുകയാണ്. ആ യാത്രയില്‍ പിറവിയെടുക്കുന്നത് മനോഹരമായ ഒരുപിടി കലാസൃഷ്ടികളും..

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :