E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഒമാനിൽ പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

arrest.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മസ്‌കത്ത്: പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ ആഫ്രിക്കന്‍ വംശജര്‍ അറസ്റ്റില്‍. സ്വദേശിയില്‍ നിന്ന് മൂവായിരം റിയാല്‍ തട്ടിയെടുത്ത പരാതിയിലാണ് അറസ്റ്റ്. ദ്രാവകങ്ങളും മറ്റും ഉപയോഗിച്ച് പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. നല്‍കിയ മൂവായിരം റിയാല്‍ തിരികെ നല്‍കാഞ്ഞതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എളുപ്പത്തില്‍ പണം നേടാമെന്ന മോഹന വാഗ്ദാനങ്ങളുമായി സമീപിക്കുന്നവരെ കരുതിയിരിക്കണമെന്ന് പൊലീസ് ചൂണ്ടികാണിച്ചു. ഇവര്‍ക്കെതിരെ വഞ്ചനാകുറ്റം ചുമത്തിയതായി ബോഷര്‍ പൊലീസ് അറിയിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :