E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യുഎഇയിലെ പുതിയ ഗതാഗത നിയമത്തെക്കുറിച്ച് ബോധവല്‍കരണ ക്യാമ്പയിൻ ആരംഭിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുഎഇയിലെ പുതിയ ഗതാഗത നിയമത്തെക്കുറിച്ച് ഷാര്‍ജ പൊലീസ് ബോധവല്‍കരണ ക്യാംപെയിന്‍ ആരംഭിച്ചു. അപകടരഹിത വേനല്‍കാലം എന്ന പ്രമേയത്തിലുള്ള ക്യാംപെയിന്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ സഹകരണത്തോടെയാണ് നടത്തുന്നത്. 

പുതിയ ഗതാഗത നിയമത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍കരിക്കുകയും അപകടവും മരണവും കുറയ്ക്കുകയുമാണ് ക്യാംപെയിനിലൂടെ ലക്ഷ്യമാക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പെടുത്തിയുള്ള ബോധവല്‍കരണത്തില്‍ ടയറിന്‍റെ സുരക്ഷ, അമിത വേഗം, വാഹനത്തിന്‍റെ ശേഷിയേക്കാള്‍ കൂടുതല്‍ ആളുകളോ സാധനങ്ങളോ കയറ്റുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിശദീകരിക്കും. അയല്‍ രാജ്യങ്ങളിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യുന്നവരും നീണ്ട മണിക്കൂറുകള്‍ വാഹനമോടിക്കുന്നവരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ഓര്‍മിപ്പിച്ചു. കഴിഞ്ഞ വേനല്‍കാലത്ത് ഉണ്ടായ 147 അപകടങ്ങളില്‍ 34 പേര്‍ മരിച്ചിരുന്നു. അമിത വേഗം, പെട്ടന്നുള്ള ലെയ്ന്‍മാറ്റം, അശ്രദ്ധയോടെ വാഹനമോടിക്കുക, മതിയായ അകലം പാലിക്കാതിരിക്കുക എന്നിവയാണ് അപകടത്തിലേക്ക് നയിക്കുന്ന പ്രധാനം കാരണങ്ങള്‍. യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍പെടുത്തി അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ ലഘുലേഖയും പുറത്തിറക്കിയിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :